പെരുന്പടവത്തെ ആദരിച്ചു
Thursday, September 19, 2024 6:15 AM IST
നേ​മം: സം​സ്കാ​ര സാ​ഹി​തി​യു​ടെ "ഓ​ണം അ​ന്നും ഇ​ന്നും' പ​രി​പാ​ടി തി​രു​വോ​ണ​നാ​ളി​ൽ എ​ഴു​ത്തു​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്നു.

ച​ട​ങ്ങി​ൽ സം​സ്കാ​ര​സാ​ഹി​തി മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ പാ​ലോ​ട് ര​വി പെ​രു​മ്പ​ട​വ​ക്കെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ചെ​മ്പ​ഴ​ന്തി അ​നി​ൽ, സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. പ്ര​താ​പ​ൻ, വി​ചാ​ർ വി​ഭാ​ഗ് ചെ​യ​ർ​മാ​ൻ വി​നോ​ദ് സെ​ൻ, ജ​ലി​ൻ ജ​യ​രാ​ജ് തു​ട​ങ്ങി​നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സം​സ്കാ​ര​സാ​ഹി​തി എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന ഓ​ണ​ക്കോ​ടി പ​രി​പാ​ടി ഇ​ത്ത​വ​ണ പൂ​രാ​ടം നാ​ളി​ൽ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി. സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്കു പു​ര​സ്കാ​രം ന​ല്കി​യ​തി​ലു​ള്ള സ​ന്തോ​ഷ​വും പെ​രു​മ്പ​ട​വം പ​ങ്കു​വ​ച്ചു.