വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Saturday, September 21, 2024 6:07 AM IST
കു​ള​ക്ക​ട: ക​ല​യ​പു​ര​ത്ത് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ര​ശ്മി ക്ളാ​സ് എ​ടു​ത്തു. ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ടി. ​മ​ഞ്ജു, ജെ. ​ജ​യ​കു​മാ​ർ, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ. മോ​ഹ​ന​ൻ,

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​ടി. ഇ​ന്ദു​കു​മാ​ർ, ക​വി​ത ഗോ​പ​കു​മാ​ർ, സാ​ലി​മോ​ൾ, ശ്രീ​ജ, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ക​ല​യ​പു​രം ശി​വ​ൻ പി​ള്ള, ശ്രീ​ധ​ര​ൻ പി​ള്ള, സ​ത്യ​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ജി. ഷീ​ബ, ഡോ. ​ഷീ​ജ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കു​ണ്ട​റ: ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ൽ ചി​റ്റു​മ​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​യു​ഷ് വ​യോ​ജ​ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ലാ​ലി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ശ്രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ൽ എ ​പാ​ട്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​രേ​ഷ്,

വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഉ​മാ​ദേ​വി അ​മ്മ, വി​ജ​യ​മ്മ, ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, മാ​യാ​ദേ​വി, അ​മ്പി​ളി ശ​ങ്ക​ർ, ര​തീ​ഷ്, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വ​ർ​ഗീ​സ് കാ​യ​ൽ വാ​രം, ലി​ബി​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. 125 പേ​ർ പ​ങ്കെ​ടു​ത്തു.