പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Wednesday, September 18, 2024 11:33 PM IST
കൊ​ട്ടി​യം: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. സി​ലി​ണ്ട​ര്‍ ചോ​ര്‍​ന്ന​ത​റി​യാ​തെ മു​റി​ക്കു​ള്ളി​ലെ ലൈ​റ്റി​ട്ട മ​യ്യ​നാ​ട് കാ​രി​ക്കു​ഴി സു​ചി​ത്ര​മു​ക്ക് പ​ള്ളി​പു​ര​യ​ഴി​കം വീ​ട്ടി​ല്‍ എ​ന്‍.​ര​ത്‌​ന​മ്മ (74) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ ത​ന്നെ പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ര്‍​ത്താ​വ്: കെ.​ബാ​ല​കൃ​ഷ്ണ​ന്‍. മ​ക്ക​ള്‍: രാ​ജി, ബാ​ബു ലാ​ല്‍, ര​ജ​നി. മ​രു​മ​ക്ക​ള്‍: രാ​ജേ​ന്ദ്ര​ന്‍, ചി​ത്ര, സു​നി​ല്‍.