പ്ലാ​പ്പ​ള്ളി മ​ഹാ​ത്മാ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സാം​സ്കാ​രി​ക സ​ദ​സ് ശ്ര​ദ്ധേ​യ​മാ​യി
Thursday, September 19, 2024 6:09 AM IST
കൊ​ട്ടാ​ര​ക്ക​ര: പ്ലാ​പ്പ​ള്ളി ചാ​ങ്ങ​യി​ൽ ജം​ഗ്ഷ​ൻ കേ​ന്ദ്ര​മാ​ക്കി മ​ഹാ​ത്മാ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന് സാം​സ്കാ​രി​ക സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

സി​സി​എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ കെ.​ഒ. രാ​ജു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ജോ​ൺ ചാ​ങ്ങ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തം​ഗം സു​ജാ സ​ജി, പ്ര​സി​ഡ​ന്‍റ് സ​ജി യോ​ഹ​ന്നാ​ൻ, തോ​മ​സ് വ​ർ​ക്കി, അ​ല​ക്സ് വ​ർ​ഗീ​സ്, പ്രീ​ത ബെ​ന്നി, ജി. ​ബി​ജു, കെ.​വൈ. റെ​ജി, ബി. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ങ്ങ​യി​ൽ ജം​ഗ്ഷ​നി​ൽ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.