മ​ല​മേ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ വ​ന്‍ തി​ര​ക്ക്
Thursday, September 19, 2024 6:09 AM IST
അ​ഞ്ച​ൽ: ഡി​ടി​പി​സി​യു​ടെ മ​ല​മേ​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ ജ​ന​ത്തി​ര​ക്ക്. ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബ സ​മേ​ത​മാ​ണ് മി​ക്ക​വ​രും എ​ത്തു​ന്ന​ത്. പാ​റ​പ്പ​ര​പ്പും പു​ൽ​ക്കാ​ടു​ക​ളും പാ​റ​യി​ടു​ക്കു​ക​ളും വ​ള്ളി​ക്കു​ടി​ലു​ക​ളും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

പാ​റ​ക​ളി​ൽ നി​ന്ന് പ​ട്ടം പ​റ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്നു. നാ​ടു​കാ​ണി​പ്പാ​റ​യി​ലേ​ക്കു​ള്ള യാ​ത്ര സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​ണ്. ര​ണ്ട് വ​ലി​യ പാ​റ​ക​ൾ​ക്കി​ട​യി​ലൂ​ടെ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ക​ട​ന്നു പോ​കാ​നാ​കൂ. രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് പ്ര​വേ​ശ​നം.