വി​ശ്വ​ക​ർ​മ ദി​നാ​ച​ര​ണം: ശോ​ഭാ​യാ​ത്ര ന​ട​ത്തി
Thursday, September 19, 2024 5:59 AM IST
കൊ​ല്ലം: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ ആ​ശ്രാ​മം 702 ബി ​ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​ക​ർ​മ​ദി​നാ​ച​ര​ണ ശോ​ഭാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ആ​ശ്രാ​മം ല​ക്ഷ്മ​ണ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര കൊ​ല്ലം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ സെ​ക്ര​ട്ട​റി ആ​ശ്രാ​മം സു​നി​ൽ​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി.

യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ എ​ൽ. പ്ര​കാ​ശ്, ടി.​പി. ശ​ശാ​ങ്ക​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​കം​പ​ള്ളി, മ​ഹി​ളാ സം​ഘം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​മ്മ, ഗി​രി​ജ അ​നി​ൽ, ജ​യ​ല​ക്ഷ്മി, സി​ന്ധു പ്ര​കാ​ശ്, ര​ജ​നി സു​നി​ൽ, ആ​ര്യ.​വി.​നാ​ഥ്, അ​ഭി​ലാ​ഷ്, ശെ​ൽ​വ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ല​ക്ഷ്മ​ണ ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര വി​ശ്വ​ക​ർ​മ പൂ​ജ വേ​ദ​പാ​രാ​യ​ണം എ​ന്നി​വ​യോ​ടെ സ​മാ​പി​ച്ചു.