മി​ത്ര ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വാ​ര്‍​ഷി​ക​ സ​മ്മേ​ള​നം
Monday, October 28, 2024 7:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​ത്ര ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ വാ​ര്‍​ഷി​ക​ സ​മ്മേ​ള​നം പു​തി​യ​കോ​ട്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ സി​നി​മാ താ​ര​വും ക​വ​യി​ത്രി​യു​മാ​യ സി.​പി. ശു​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​പ്റ്റം​ബ​ര്‍, ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തെ ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ഹൊ​സ്ദു​ര്‍​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​അ​ജി​ത്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ബി പോ​ള്‍, പി. ​കു​മാ​ര​ന്‍ മ​ധൂ​ര്‍, ര​വീ​ന്ദ്ര​ന്‍ ക​രി​ച്ചേ​രി, സ​മീ​റ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മു​ള​വ​ന്നൂ​ര്‍ സ്വാ​ഗ​ത​വും ബി​ജു പു​ല്‍​ക്കൂ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ള്‍: ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മു​ള​വി​ന്നൂ​ര്‍ (പ്ര​സി​ഡ​ന്‍റ്), സി​ബി പോ​ള്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജ​ക​ല നാ​രാ​യ​ണ​ന്‍ (സെ​ക്ര​ട്ട​റി) ബി​ജു പു​ല്‍​ക്കൂ​ല്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​യി​ഷ മു​ഹ​മ്മ​ദ് (ട്ര​ഷ​റ​ര്‍).