ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി
Saturday, October 26, 2024 3:36 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന സ്റ്റേ​ജി​ന്‍റെ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി. ര​ത്നാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ബി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ, കെ.​ആ​ർ. വി​നു, ടി. ​അ​ബ്ദു​ൾ ഖാ​ദ​ർ, സ​ന്ധ്യ ശി​വ​ൻ, പി. ​പ​ത്മാ​വ​തി, എം. ​അ​ജി​ത, വെ​ള്ള​രി​ക്കു​ണ്ട് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​കെ. മു​കു​ന്ദ​ൻ, എ​സ്ഐ ജ​യ​രാ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ കെ.​കെ. ഷാ​ജു, മു​ഖ്യാ​ധ്യാ​പി​ക അ​ന്ന​മ്മ, പി​ടി​എ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​ത്ര​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.