ശി​ല്പ​ശാ​ല ന​ട​ത്തി
Sunday, July 7, 2024 7:40 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി ​സ്‌​പേ​സ് സോ​ഫ്‌​റ്റ്‌​വേ​ര്‍ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി​യു​ടെ രൂ​പ​ക​ല്പ​ന​യും വി​ക​സ​ന​വും: വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ദ്വി​ദി​ന ദേ​ശീ​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. ടി. ​ഡെ​ന്നീ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ് പ്ര​സം​ഗി​ച്ചു. ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ന്‍ ഡോ.​പി.​സെ​ന്തി​ല്‍ കു​മ​ര​ന്‍ സ്വാ​ഗ​ത​വും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍റി​സ്റ്റ് കെ.​വി.​ശ്രു​തി ന​ന്ദി​യും പ​റ​ഞ്ഞു. ജ​ല​ന്ധ​ര്‍ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഡ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ന്‍ ഡോ.​ഡി.​ബി.​ത്രി​പാ​ഠി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന പ​രി​പാ​ടി ര​ജി​സ്ട്രാ​ര്‍ ഡോ.​എം.​മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി.​ലൈ​ബ്രേ​റി​യ​ന്‍ അ​മ്മാ​ജി ര​ജി​ത സം​സാ​രി​ച്ചു.