സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, July 7, 2024 7:40 AM IST
ചി​റ്റാ​രി​ക്കാ​ൽ: വൈ​എം​സി​എ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചി​റ്റാ​രി​ക്കാ​ൽ യൂ​ണി​റ്റു​ക​ളു​ടെ​യും ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​മാ​ണി മേ​ൽ​വെ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി റോ​ഷ​ൻ എ​ഴു​ത്തു​പു​ര​ക്ക​ൽ, കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജി​യ​ൺ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് ക​ൺ​വീ​ന​ർ ഷി​ജി​ത്ത് തോ​മ​സ് കു​ഴു​വേ​ലി​ൽ, ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജോ ന​ഗ​രൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​ബു കു​ഴു​വേ​ലി​ൽ, എ​ബി​ൻ പാ​തി​പു​ര​യി​ടം, സെ​ബി​ൻ ഈ​ഴ​റാ​ട്ട്, ഡ​യ​സ് വ​ലി​യ​പ​റ​മ്പി​ൽ, ബേ​ബി ഇ​ല​ഞ്ഞി​മ​റ്റം, അ​രു​ൺ ചി​ല​മ്പ​ട്ട​ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഓ​ർ​ത്തോ അ​സി.​സ​ർ​ജ​ൻ ഡോ.​അ​ഖി​ൽ തോ​മ​സ്, ഡോ.​മു​ഹ​മ്മ​ദ് ഷാ​നി​ദ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്കി.