ക​ഴ​ക്കൂ​ട്ട​ത്ത് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Saturday, June 29, 2024 6:32 AM IST
ക​ഴ​ക്കൂ​ട്ടം: ചേ​ങ്കോ​ട്ടു​കു​ണ​ത്ത് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇന്നലെ വൈ​കു​ന്നേ​രം നാലുമ​ണി​യോ​ടെ​യാ​യിരുന്നു സം​ഭ​വം. ശാ​സ്ത​വ​ട്ട​ത്തി​നു സ​മീ​പം പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു​നി​ന്നു ചെ​മ്പ​ഴ​ന്തി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്വി​ഫ്റ്റ് ബ​സി​നു പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തി ൽ ആർക്കും പരിക്കില്ല.