വായു മലിനീകരണം : 2021ൽ ലോകമൊട്ടാകെ മരിച്ചത് 81 ലക്ഷം പേർ, 21 ലക്ഷം ഇന്ത്യയിൽ
വായു മലിനീകരണം : 2021ൽ ലോകമൊട്ടാകെ മരിച്ചത്  81 ലക്ഷം പേർ, 21 ലക്ഷം ഇന്ത്യയിൽ
Thursday, June 20, 2024 2:37 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 2021ൽ ​​​ലോ​​​ക​​​ത്ത് വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം മ​​​രി​​​ച്ച​​​ത് 81 ല​​​ക്ഷം പേ​​​ർ. ഇ​​​തി​​​ൽ 21 ല​​​ക്ഷം മ​​​ര​​​ണം ന​​​ട​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലാ​​​ണ്. 23 ല​​​ക്ഷം പേ​​​ർ മ​​​രി​​​ച്ച ചൈ​​​ന​​​യാ​​​ണ് ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്ത്.

അ​​​മേ​​​രി​​​ക്ക കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റി​​​സ​​​ർ​​​ച്ച് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഹെ​​​ൽ​​​ത്ത് ഇ​​​ഫെ​​​ക്ട്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (എ​​​ച്ച്ഇ​​​ഐ) ആ​​​ണ് വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.


യു​​​നി​​​സെ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു എ​​​ച്ച്ഇ​​​ഐ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. 2021ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ മാ​​​ത്രം 1,69,400 കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. നൈ​​​ജീ​​​രി​​​യ (1,14,100), പാ​​​ക്കി​​​സ്ഥാ​​​ൻ (68,100) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക​​​ണ​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.