‌പെ​റു​വി​ൽ വ​ൻ ഭൂ​ച​ല​നം; 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
‌പെ​റു​വി​ൽ വ​ൻ  ഭൂ​ച​ല​നം; 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Sunday, November 28, 2021 6:56 PM IST
ലി​മാ: തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു.

പ്ര​ദേ​ശി​ക സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ര​ൻ​ക ന​ഗ​ര​ത്തി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ പെ​റു​വി​ലെ എ​ൽ ക​ല്ലോ​യി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യി​രു​ന്നു. 5.2 തീ​വ്ര​ത​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.