സു​ധീ​ര​ന് എ​ല്ലാ അ​വ​സ​ര​വും ന​ൽ​കി, ഒ​ന്നും വി​നി​യോ​ഗി​ച്ചി​ല്ല; വി​മ​ർ​ശി​ച്ച് കെ. ​സു​ധാ​ക​ര​ൻ
സു​ധീ​ര​ന് എ​ല്ലാ അ​വ​സ​ര​വും ന​ൽ​കി, ഒ​ന്നും വി​നി​യോ​ഗി​ച്ചി​ല്ല; വി​മ​ർ​ശി​ച്ച് കെ. ​സു​ധാ​ക​ര​ൻ
Sunday, September 26, 2021 5:41 PM IST
തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യി​ൽനിന്ന് രാ​ജി​വെ​ച്ച മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സു​ധീ​ര​ന് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ഏ​റെ അ​വ​സ​രം ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​തൊന്നും വി​നി​യോ​ഗി​ച്ചി​ല്ല. സു​ധീ​ര​ന് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടെ​ങ്കി​ൽ ഇ​നി​യും തി​രു​ത്താ​ൻ ത​യാ​റാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അതേസമയം, കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​നീ​ക്ക​ങ്ങ​ൾ​ക്ക് പി​ടി​കൊ​ടു​ക്കാ​തെ തുടരുകയാണ് സു​ധീ​ര​ൻ. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ നേ​രി​ട്ടെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും സു​ധീ​ര​ൻ വ​ഴ​ങ്ങി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യി​ല്‍ നി​ന്നു​ള്ള രാ​ജി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​തീ​ശ​ൻ സു​ധീ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ നേ​തൃ​ത്വ​ത്തോ​ടു​ള്ള ത​ന്‍റെ അ​തൃ​പ്തി സു​ധീ​ര​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് അ​റി​യി​ച്ചു.

രാ​ജി​യി​ൽ​നി​ന്നും സു​ധീ​ര​ൻ പി​ന്മാ​റി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​യാ​ളാ​ണ് സു​ധീ​ര​ൻ. രാ​ജി പി​ൻ​വ​ലി​പ്പി​ക്കാ​ൻ താ​ൻ ആ​ള​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. നേ​തൃ​ത്വ​ത്തി​ന് ചി​ല വീ​ഴ്ച​ക​ളു​ണ്ടാ​യി. ത​ന്‍റെ പി​ഴ​വു​ക​ൾ​ക്ക് ക്ഷ​മ​ചോ​ദി​ച്ചെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സു​ധീ​ര​നു​മാ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. സു​ധീ​ര​നെ കാ​ണു​മെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും താ​രീ​ഖ് അ​ന്‍​വ​ര്‍ ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​നു​ന​യ​നീ​ക്കം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.