സ​മ​വാ​യ​ത്തി​ന് കോ​ൺ​ഗ്ര​സ് ശ്ര​മം; സ​തീ​ശ​നും സു​ധാ​ക​ര​നും സ​മ​സ്ത നേ​താ​ക്ക​ളെ ക​ണ്ടു
സ​മ​വാ​യ​ത്തി​ന് കോ​ൺ​ഗ്ര​സ് ശ്ര​മം; സ​തീ​ശ​നും സു​ധാ​ക​ര​നും സ​മ​സ്ത നേ​താ​ക്ക​ളെ ക​ണ്ടു
Sunday, September 19, 2021 2:07 PM IST
കോ​ഴി​ക്കോ​ട്: ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ര​ഞ്ജ​ന ശ്ര​മം തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും സ​മ​സ്ത നേ​താ​ക്ക​ളെ ക​ണ്ടു. കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​രെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ണും.

അ​തേ​സ​മ​യം, ന​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​ഷ​യ​ത്തി​ലെ തു​ട​ർ നീ​ക്ക​ങ്ങ​ൾ ആ​ലോ​ചി​ക്കാ​ൻ സ​മ​സ്ത​യു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഇ​ന്ന് കോ​ഴി​ക്കോ​ട്ടു ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി മു​സ​ലി​യാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.