സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി‍​യി​ൽ​പ്പെ​ട്ട് യു​വ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി‍​യി​ൽ​പ്പെ​ട്ട് യു​വ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Monday, June 14, 2021 8:39 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ട്ട​ർ ലോ​റി​ക്ക് അ​ടി​യി​ൽ​പ്പെ​ട്ട് യു​വ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മു​ഹ​മ്മ​ദ് ഷാ​ൻ (34), ഭാ​ര്യ ഹ​സീ​ന (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സൗ​ദി​യി​ലാ​യി​രു​ന്ന ഷാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. കോ​വി​ഡ് ടെ​സ്റ്റി​ൽ നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യു​മൊ​ത്ത് എ​റണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.