ഡി​ആ​ര്‍​ഡി​ഒ വി​ക​സി​പ്പി​ച്ച കോ​വി​ഡ് മ​രു​ന്ന് പു​റ​ത്തി​റ​ക്കി; ആ​ദ്യ വി​ത​ര​ണം ഡ​ൽ​ഹി​യി​ൽ
ഡി​ആ​ര്‍​ഡി​ഒ വി​ക​സി​പ്പി​ച്ച കോ​വി​ഡ് മ​രു​ന്ന് പു​റ​ത്തി​റ​ക്കി; ആ​ദ്യ വി​ത​ര​ണം ഡ​ൽ​ഹി​യി​ൽ
Monday, May 17, 2021 12:40 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്രം ഡി​ആ​ർ​ഡി​ഒ വി​ക​സി​പ്പി​ച്ച കോ​വി​ഡ് മ​രു​ന്ന് രാ​ജ്യ​ത്ത് പു​റ​ത്തി​റ​ക്കി. ഡ​ൽ​ഹി​യി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ർ​ഷ വ​ർ​ധ​നും ചേ​ർ​ന്നാ​ണ് മ​രു​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്.

പ​തി​നാ​യി​ര​ത്തോ​ളം ഡോ​സു​ക​ൾ ഡ​ൽ​ഹി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കാ​വും ഈ ​മ​രു​ന്ന് ന​ൽ​കു​ക. ഡി.​ഡി​യോ​ക്‌​സി -ഡി-​ഗ്ലൂ​ക്കോ​സ് അ​ഥ​വാ 2 ഡി​ജി എ​ന്നാ​ണ് മ​രു​ന്നി​ന്‍റെ പേ​ര്.

മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ശ്വ​സ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ്, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് മ​രു​ന്നി​ന്‍റെ ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.