ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗി​ക്കു​ന്നെ​ന്ന് ഗെ​ഹ്‌​ലോ​ട്ട്; ചെ​ന്നി​ത്ത​ല പെ​ട്ടു
Saturday, January 23, 2021 10:05 PM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന വെ​ട്ടി​ലാ​ക്കി​യ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ. എ​ന്നാ​ൽ ഗെ​ഹ്‌​ലോ​ട്ട് ഉ​ദ്ദേ​ശി​ച്ച​ത് രാ​ജ​സ്ഥാ​നി​ലെ കാ​ര്യ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ച് ചെ​ന്നി​ത്ത​ല ത​ടി​ത​പ്പി.

കെ​പി​സി​സി ഭാ​ര​വാ​ഹി​യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​സം​ഗം ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ കേ​ര​ള നേ​താ​ക്ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത്. ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്.

ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ജ​നാ​ധി​പ​ത്യ​ത്തെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ അ​വ​ര്‍ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നെ​ന്നു​മാ​യി​രു​ന്നു ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ പ​രാ​മ​ർ​ശം. പ​രി​ഭ​ഷ​പ്പെ​ടു​ത്താ​ൻ നി​ന്ന ചെ​ന്നി​ത്ത​ല​യ്ക്കു ഇ​ത് പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞ​ത് രാ​ജ​സ്ഥാ​നി​ലെ അ​നു​ഭ​വ​മാ​ണെ​ന്നു കൂ​ടി പ​റ​ഞ്ഞ് പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ര്‍​ക്കാ​രു​ക​ളെ അ​വ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴും അ​വ​ര്‍ അ​വ​രു​ടെ ശ്ര​മം അ​വ​സാ​നി​പ്പി​ച്ചി​ട്ടി​ല്ല. ഝാ​ര്‍​ഖ​ണ്ഡി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും അ​വ​ര്‍ സ​ര്‍​ക്കാ​രു​ക​ളെ താ​ഴെ​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രു​ക​ളെ ത​ക​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ് അ​വ​ര്‍ ന​ട​ത്തു​ന്ന​ത്. അ​വ​ര്‍ ന​ട​ത്തു​ന്ന​ത് കു​തി​ര​ക്ക​ച്ച​വ​ട​മാ​ണ്. കോ​ടി​ക​ള്‍ വി​ല​പ​റ​ഞ്ഞ് എം​എ​ൽ​എ​മാ​രെ വി​ല​ക്കെ​ടു​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ര്‍ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഗെ​ഹ്‌​ലോ​ട്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------