ക​ള​മ​ശേ​രി​യി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം; യു​ഡി​എ​ഫി​ൽ ക​ലാ​പം
Friday, January 22, 2021 9:14 AM IST
കൊ​ച്ചി: ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ 37-ാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം. ഇ​ട​ത് സ്വ​ത​ന്ത്ര​ൻ റ​ഫീ​ഖ് മ​ര​യ്ക്കാ​ർ 64 വോ​ട്ടി​ന് ജ​യി​ച്ചു. 308 വോ​ട്ടാ​ണ് റ​ഫീ​ഖ് മ​ര​യ്ക്കാ​റി​ന് ല​ഭി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. സ​മീ​ലി​ന് 244 വോ​ട്ട് ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷി​ബു സി​ദ്ധി​ഖ് 207 നേ​ടി. ഷി​ബു പി​ടി​ച്ചെ​ടു​ത്ത വോ​ട്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണം.

യു​ഡി​എ​ഫ് 21, എ​ൽ​ഡി​എ​ഫ് 20 എ​ന്നാ​ണ് ക​ക്ഷി​നി​ല. യു​ഡി​എ​ഫി​നു​ള്ളി​ലെ തൊ​ഴു​ത്തി​ൽ​ക്കു​ത്താ​ണ് പ​രാ​ജ​യ​കാ​ര​ണ​മെ​ന്ന് മു​സ്‌​ലീം ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി. മു​സ്‌​ലീം ലീ​ഗ് ഡി​സി​സി​ക്കും കെ​പി​സി​സി​ക്കും പ​രാ​തി ന​ൽ​കി.

അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​ൽ വി​മ​ത​ർ യു​ഡി​എ​ഫി​നെ കൈ​വി​ടു​മെ​ന്ന് റ​ഫീ​ഖ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------