ക​ർ​ണാ​ട​ക​ത്തി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, January 20, 2021 11:50 AM IST
ക​ല്‍​പ്പ​റ്റ: ക​ര്‍​ണാ​ട​ക​യി​ലെ ന​ഞ്ച​ന്‍​ഗോ​ഡ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. എം​എ​സ്എ​ഫ് ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ല്‍​മാ​ന്‍ ഹാ​രി​സ് (22) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. സ​ല്‍​മാ​നും സു​ഹൃ​ത്ത് സ​ഹ​ലും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സ​ഹ​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.

വൈ​ത്തി​രി ചു​ണ്ടേ​ല്‍ കു​ള​ങ്ങ​ര​ക്കാ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷ​മീ​ര്‍-​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ല്‍​മാ​ന്‍. ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേം ബം​ഗ​ളൂ​രു​വി​ല്‍ ജോ​ലി​ക്കു​പോ​യ സ​ല്‍​മാ​ന്‍ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------