നെ​ല്ലി​യാ​മ്പ​തി​യി​ൽ ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു
Saturday, January 16, 2021 2:30 PM IST
പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി​യി​ൽ ര​ണ്ടു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി മ​രി​ച്ചു. നെ​ല്ലി​യാ​മ്പ​തി കാ​ര​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​വ​ർ ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------