നെ​ടു​മ്പാ​ശേ​രി​യി​ൽ നാ​ലു കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Monday, October 26, 2020 6:26 PM IST
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ല് കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. ഫ്‌​ളൈ ദു​ബാ​യ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​യി​ൽ നി​ന്നും എ​ത്തി​യ നാ​ല് പേ​രി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി​മാ​ഹി​ൻ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ർ​ജ​ൻ​സ, ഷം​സു​ദ്ദീ​ൻ, ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി ക​മ​ൽ മു​ഹ​യു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​ർ​ണ​ത്തി​ന് ര​ണ്ടേ​കാ​ൽ കോ​ടി രൂ​പ​യു​ടെ മൂ​ല്യം വ​രും. കാ​ലി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഡി​ആ​ർ​ഐ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.