പു​തി​യ 19 ഹോ​ട്ട് സ്‌​പോ​ട്ടു​കൾ; ആകെ 652
Saturday, September 26, 2020 6:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​കൾ കൂടി. 19 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 652 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​കൾ

തൃ​ശൂ​ര്‍-തോ​ളൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 1, 8), മാ​ള (സ​ബ് വാ​ര്‍​ഡ് 17), ചൂ​ണ്ട​ല്‍ (സ​ബ് വാ​ര്‍​ഡ് 2), ഒ​രു​മ​ന​യൂ​ര്‍ (2, 9)
ആ​ല​പ്പു​ഴ - ചെ​ന്നി​ത്ത​ല (സ​ബ് വാ​ര്‍​ഡ് 5), നീ​ലം​പേ​രൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 2, 3, 12), കു​ത്തി​യ​തോ​ട് (സ​ബ് വാ​ര്‍​ഡ് 12)
മ​ല​പ്പു​റം - ക​രു​വാ​ര​കു​ണ്ട് (8, 12, 16), മൂ​ന്നി​യാ​ര്‍ (സ​ബ് വാ​ര്‍​ഡ് 3)
വ​യ​നാ​ട് - തി​രു​നെ​ല്ലി (9, 13, 55 (സ​ബ് വാ​ര്‍​ഡ് ), 8, 11, 12, 14), പ​ന​മ​രം (സ​ബ് വാ​ര്‍​ഡ് 16)
എ​റ​ണാ​കു​ളം - കൂ​വ​പ്പ​ടി (സ​ബ് വാ​ര്‍​ഡ് 6), പി​റ​വം മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 4, 14)
കോ​ട്ട​യം -ക​റു​ക​ച്ചാ​ല്‍ (16), ക​ട​പ്ലാ​മ​റ്റം (3)
പാ​ല​ക്കാ​ട് - ചെ​റു​പ്പു​ള​ശേ​രി (3), പെ​രു​മാ​ട്ടി (14)
ഇ​ടു​ക്കി - ക​ട്ട​പ്പ​ന മു​ന്‍​സി​പ്പാ​ലി​റ്റി (സ​ബ് വാ​ര്‍​ഡ് 2)
പ​ത്ത​നം​തി​ട്ട - താ​ന്നി​ത്തോ​ട് (10)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.