കോ​ഴി​ക്കോ​ട്ടെ ക്ല​സ്റ്റ​റു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം കു​റ​വി​ല്ല; പു​തി​യ 376 കേ​സു​ക​ൾ​കൂ​ടി
Monday, September 21, 2020 7:30 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 376 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു നി​ന്ന് എ​ത്തി​യ എട്ട് പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 26 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 24 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 318 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 3,755 ആ​യി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽടിസിക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 419 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​ർ 8

കാ​യ​ക്കൊ​ടി 1

നാ​ദാ​പു​രം 5

ന​രി​പ്പ​റ്റ 1

പു​തു​പ്പാ​ടി 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ 26

നാ​ദാ​പു​രം 14 ( അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ)

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 7

അ​ഴി​യൂ​ർ 1

ക​ക്കോ​ടി 1

കോ​ട​ഞ്ചേ​രി 1

പു​തു​പ്പാ​ടി 1

ക​ർ​ണ്ണാ​ട​ക 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ 24

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 8

രാ​മ​നാ​ട്ടു​ക​ര 3

ചെ​ക്യാ​ട് 1

ഫ​റോ​ക്ക് 1

ക​ട​ലു​ണ്ടി 1

ക​ക്കോ​ടി 1

മു​ക്കം 1

ന​രി​ക്കു​നി 1

ഒ​ഞ്ചി​യം 1

പ​ന​ങ്ങാ​ട് 1

പ​യ്യോ​ളി 1

പ​പെ​രു​മ​ണ്ണ 1

പു​തു​പ്പാ​ടി 1

കോ​ട​ഞ്ചേ​രി 1

കൊ​യി​ലാ​ണ്ടി 1

സ​ന്പ​ർ​ക്കം വ​ഴി 318

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 172 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 5)

നാ​ദാ​പു​രം 29 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ 1)

രാ​മ​നാ​ട്ടു​ക​ര 15

പു​തു​പ്പാ​ടി 12

ബാ​ലു​ശ്ശേ​രി 8

ക​ക്കോ​ടി 7

കോ​ട​ഞ്ചേ​രി 6

പെ​രു​മ​ണ്ണ 5

ചെ​ക്യാ​ട് 5

ഉ​ണ്ണി​ക്കു​ളം 4

പെ​രു​വ​യ​ൽ 4

വാ​ണി​മേ​ൽ 4

എ​ട​ച്ചേ​രി 3

കു​ന്ദ​മം​ഗ​ലം 3

വ​ട​ക​ര 3 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ 1)

ചേ​ള​ന്നൂ​ർ 2 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക 1)

കാ​യ​ക്കൊ​ടി 2

കു​രു​വ​ട്ടൂ​ർ 2

മ​രു​തോ​ങ്ക​ര 2

മു​ക്കം 2

പ​ന​ങ്ങാ​ട് 2

അ​ത്തോ​ളി 2

ഒ​ള​വ​ണ്ണ 2

തൂ​ണേ​രി 2

വ​ള​യം 2

ആ​യ​ഞ്ചേ​രി 1

ച​ക്കി​ട്ട​പ്പാ​റ 1

ചെ​ങ്ങോ​ട്ടു​കാ​വ് 1

ചോ​റോ​ട് 1

ഫ​റോ​ക്ക് 1

കാ​വി​ലൂം​പാ​റ 1

കി​ഴ​ക്കോ​ത്ത് 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

കോ​ട്ടൂ​ർ 1

മ​ട​വൂ​ർ 1

മേ​പ്പ​യ്യൂ​ർ 1

ന·​ണ്ട 1

ഒ​ഞ്ചി​യം 1

പു​റ​മേ​രി 1

ത​മി​ഴ്നാ​ട് 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ)

തി​രു​വ​ന്പാ​ടി 1

ഉ​ള​ളി​യേ​രി 1

അ​ഴി​യൂ​ർ 1

മ​ല​പ്പു​റം 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.