കോഴിക്കോട് 69 പേ​ര്‍​ക്ക് കോ​വി​ഡ്; ഉറവിടം അറിയാത്ത എട്ട് കേസുകൾ
Sunday, August 9, 2020 7:34 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 69 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 55 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എ​ട്ട് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.


വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍

1) മ​രു​തോ​ങ്ക​ര സ്വ​ദേ​ശി (33)
2) വി​ല്ല്യാ​പ്പ​ള​ളി സ്വ​ദേ​ശി (29)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ പോ​സി​റ്റീ​വ് ആ​യ​വ​ര്‍

1) കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി (27)
2 മു​ത​ല്‍ 8 വ​രെ) കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ (41,28,44,30,28,30,28)
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍

സ​മ്പ​ര്‍​ക്ക രോഗികൾ

1) അ​ത്തോ​ളി സ്വ​ദേ​ശി (65)
2,3) ബേ​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍(30,1)
4) ക​ട​ലു​ണ്ടി സ്വ​ദേ​ശി (70)
5) ക​ക്കോ​ടി സ്വ​ദേ​ശി​നി (29)
6) ക​ക്കോ​ടി സ്വ​ദേ​ശി (39)
7) കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി (53)
8,9) കി​ഴ​ക്കോ​ത്ത് സ്വ​ദേ​ശി​നി​ക​ള്‍ (40,22)
10) കോ​ട​ഞ്ചേ​രി സ്വ​ദേ​ശി (34)
(11 മു​ത​ല്‍ 18 വ​രെ)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​ക​ള്‍ (11,20,20,26,37,70,13,13),
(19 മു​ത​ല്‍ 32 വ​രെ)
കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​ദേ​ശി​നി​ക​ള്‍ (37,85,50,56,44,10,62,18,9,65,30,42,49,40)
(മാ​യ​നാ​ട് - ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക, മാ​ങ്കാ​വ്, കു​ണ്ടു​പ​റ​മ്പ് ,മാ​ത്തോ​ട്ടം , ക​ല്ലാ​യി, ഡി. 34,​പൊ​ക്കു​ന്ന്, കി​ണാ​ശ്ശേ​രി, ചാ​ല​പ്പു​റം, തി​രു​വ​ണ്ണൂ​ര്‍,
എ​ല​ത്തൂ​ര്‍, ക​ല്ലാ​യി)
33) കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി (21),
34) കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി (53)
35,36,37) മ​ട​വൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (15,46,49)
(38 മു​ത​ല്‍ 43 വ​രെ) മ​ട​വൂ​ര്‍ സ്വ​ദേ​ശി​നി​ക​ള്‍ (22,19,64,35,7,14)
44,45,46) മു​ക്കം സ്വ​ദേ​ശി​ക​ള്‍ (23,30,26)
47) ന​രി​ക്കു​നി സ്വ​ദേ​ശി (4),
48) ഒ​ള​വ​ണ്ണ സ്വ​ദേ​ശി​നി (28) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക
49) പേ​രാ​മ്പ്ര സ്വ​ദേ​ശി​നി (24) ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക
50,51) പെ​രു​വ​യ​ല്‍ സ്വ​ദേ​ശി​നി​ക​ള്‍ (10,4)
52) ഉ​ണ്ണി​കു​ളം സ്വ​ദേ​ശി​നി (8 മാ​സം)
53) ക​ണ്ണൂ​ര്‍ സ്വ​ദേ​ശി (36), ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍
54,55) വി​ല്ല്യാ​പ്പ​ള​ളി സ്വ​ദേ​ശി​നി​ക​ള്‍ (12,31)

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍

1) കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍, ക​ല്ലാ​യി സ്വ​ദേ​ശി (51)
2) കു​രു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി (65)
3) മു​ക്കം സ്വ​ദേ​ശി (19)
4) വാ​ണി​മ്മേ​ല്‍ സ്വ​ദേ​ശി​നി (55)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ല്‍

◘രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ - 1106
◘കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് - 273
◘ല​ക്ഷ​ദ്വീ​പ് ഗ​സ്റ്റ് ഹൗ​സ് എ​ഫ് എ​ല്‍ ടി സി - 142
​◘കോ​ഴി​ക്കോ​ട് എ​ന്‍ഐടി എ​ഫ് എ​ല്‍ ടി സി - 124
​◘ഫ​റോ​ക്ക് എ​ഫ്എ​ല്‍ടിസി - 130
◘എ​ന്‍ഐടി മെ​ഗാ എ​ഫ്എ​ല്‍ടിസി - 159
​◘എഡ​ബ്ലി​യുഎ​ച്ച് എ​ഫ് എ​ല്‍ ടി സി - 98
​◘മ​ണി​യൂ​ര്‍ ന​വോ​ദ​യ എ​ഫ് എ​ല്‍ ടി സി - 128
​◘എ​ന്‍ഐടി - നൈ​ലി​റ്റ് എ​ഫ് എ​ല്‍ ടി സി - 20
​◘സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ - 27
◘മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ - 5
◘കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള മ​റ്റു ജി​ല്ല​ക്കാ​ര്‍ - 91
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.