പ്ല​സ്‍​വ​ണ്‍ സീ​റ്റു​ക​ള്‍ കൂ​ട്ടാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം
Wednesday, August 5, 2020 3:01 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ സീ​റ്റു​ക​ൾ കൂ​ട്ടാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത് ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത് മു​ത​ൽ ഇ​രു​പ​ത് ശ​ത​മാ​നം സീ​റ്റു​ക​ൾ കൂ​ട്ടാ​നാ​ണ് തീ​രു​മാ​നം.

അ​തേ​സ​മ​യം മു​ന്നോ​ക്ക​കാ​രി​ലെ പി​ന്നോ​ക്ക​കാ​ർ​ക്ക് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ൽ സം​വ​ര​ണം കൂ​ട്ടു​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

പോ​ലീ​സി​ന് കോ​വി​ഡ് പ്ര​തി​രോ​ധ ചു​മ​ത​ല ന​ൽ​കി​യ സാ​ഹ​ച​ര്യ​വും മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു​കെ​ട്ടാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.