കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു
Sunday, May 31, 2020 6:56 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​വി​ധ രാ​ജ്യ​ങ്ങ​ൾ ലോ​ക്ക് ഡൗ​ണു​ക​ൾ പി​ൻ​വ​ലി​ക്കു​ന്പോ​ഴും ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. 61,53,372 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,70,870 പേ​ർ​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 27,34,549 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-18,16,820, ബ്ര​സീ​ൽ-4,98,440, റ​ഷ്യ-3,96,575, സ്പെ​യി​ൻ-2,86,308, ബ്രി​ട്ട​ൻ-2,72,826, ഇ​റ്റ​ലി- 2,32,664, ഫ്രാ​ൻ​സ്- 1,88,625, ജ​ർ​മ​നി- 183,294, ഇ​ന്ത്യ-1,81,827, തു​ർ​ക്കി-1,63,103, പെ​റു-1,55,671, ഇ​റാ​ൻ-1,48,950, ചി​ലി-94,858, കാ​ന​ഡ-90,190, മെ​ക്സി​ക്കോ- 87,512, സൗ​ദി അ​റേ​ബ്യ- 83,384, ചൈ​ന-83,001, പാ​ക്കി​സ്ഥാ​ൻ- 66,457, ബെ​ൽ​ജി​യം- 58,186, ഖ​ത്ത​ർ- 55,262

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,05,557, ബ്ര​സീ​ൽ-28,834, റ​ഷ്യ-4,555, സ്പെ​യി​ൻ-27,125, ബ്രി​ട്ട​ൻ-38,376, ഇ​റ്റ​ലി- 33,340, ഫ്രാ​ൻ​സ്- 28,771, ജ​ർ​മ​നി- 8,600, ഇ​ന്ത്യ-5,185, തു​ർ​ക്കി-4,515, പെ​റു-4,371, ഇ​റാ​ൻ-7,734, ചി​ലി-997, കാ​ന​ഡ-7,073, മെ​ക്സി​ക്കോ- 9,779, സൗ​ദി അ​റേ​ബ്യ- 480, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ൻ- 1,395, ബെ​ൽ​ജി​യം- 9,453, ഖ​ത്ത​ർ- 36
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.