വി​ശ്വ​സി​ച്ചാ​ൽ സം​ര​ക്ഷി​ക്കും, ച​തി​ച്ചാ​ൽ ദ്രോ​ഹി​ക്കും; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി പി.​കെ ശ​ശി
Thursday, May 28, 2020 10:19 AM IST
പാ​ല​ക്കാ​ട്: വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി സി​പി​എം എം​എ​ൽ​എ പി.​കെ ശ​ശി. വി​ശ്വ​സി​ച്ചാ​ൽ പാ​ർ​ട്ടി സം​ര​ക്ഷി​ക്കും, ച​തി​ച്ചാ​ൽ ദ്രോ​ഹി​ക്കു​മെ​ന്നും പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കൂ​ടി​യാ​യ പി.​കെ ശ​ശി പ​റ​ഞ്ഞു.

ക​രി​മ്പു​ഴ​യി​ല്‍ മു​സ്‌​ലീം ലീ​ഗി​ൽ നി​ന്ന് രാ​ജി​വ​ച്ച് സി​പി​എ​മ്മി​ൽ എ​ത്തി​യ​വ​രെ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഷൊ​ർ​ണൂ​ർ എം​എ​ൽ​എ​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. പാ​ർ​ട്ടി​യെ വി​ശ്വ​സി​ച്ചാ​ൽ സം​ര​ക്ഷി​ക്കും, ച​തി​ച്ചി​ട്ട് പോ​യാ​ൽ ദ്രോ​ഹി​യ്ക്കു​ക​യും ചെ​യ്യും. ഇ​താ​ണ് പാ​ർ​ട്ടി ന​യം- ശ​ശി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​ക​ത പ​റ​ഞ്ഞാ​യി​രു​ന്നു പി.​കെ ശ​ശി എം​എ​ൽ​എ സം​സാ​രി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ​യാ​ണ് ആ​ളെ​ക്കൂ​ട്ടി എം​എ​ല്‍​എ യോ​ഗം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.