പി​ടി​ത​രാ​തെ പ​ട​ർ​ച്ച: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ അ​ന്പ​തി​നാ​യി​രം ക​ട​ന്നു
Sunday, May 24, 2020 8:02 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ന്പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 3,041 പേ​ർ​ക്കാ​ണ്. പ്ര​തി​ദി​നം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സ​മാ​ണി​ന്ന്.

സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 50,231 ആ​യി. മും​ബൈ ന​ഗ​ര​ത്തി​ൽ മാ​ത്രം 30,542 പേ​ർ​ക്കാ​ണ് ഇതുവരെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​ന്ന് 1,725 പു​തി​യ കേ​സു​ക​ളാ​ണ് മും​ബൈ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38 മ​ര​ണ​വും നഗരത്തിൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.