ഡ​ൽ​ഹി​യി​ലു​ള്ള​വ​ർ​ക്ക് കോ​വി​ഡി​നേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യ​ണോ? വാ​ട്സ്ആ​പ് ന​ന്പ​ർ റെ​ഡി...!
Saturday, April 4, 2020 8:59 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഉ​ള്ള​വ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യ​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി സ​ർ​ക്കാ​ർ. സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ഡ​ൽ​ഹി സ​ർ​ക്കാ​ർ വാ​ട്സാ​പ് സേ​വ​നം ഉ​റ​പ്പാ​ക്കി.

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 8800007722 എ​ന്ന ന​ന്പ​റി​ലേ​ക്ക് ഹാ​യ് അ​ല്ലെ​ങ്കി​ൽ ഹ​ലോ എ​ന്നൊ​രു മെ​സേ​ജ് അ​യ​ച്ചാ​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ൾ ഉ​ൾ​പ്പെ​ട്ട ഒ​രു പ​ട്ടി​ക മെ​സേ​ജ് അ​യ​ച്ച ആ​ളി​ന് ല​ഭി​ക്കും.

ഇ​തി​ൽ ഏ​തെ​ങ്കി​ലും കാ​റ്റ​ഗ​റി തെ​ര​ഞ്ഞെ​ടു​ത്ത് അ​യ​ച്ചാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ ത​ന്നെ ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.