ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: സം​സ്ഥാ​ന​ത്ത് 1,383 പേ​ർ അ​റ​സ്റ്റി​ൽ
Friday, March 27, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 1,383 പേ​ർ അ​റ​സ്റ്റി​ൽ. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്.

1,381 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 923 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 7,091 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.