ട്രം​പ് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ​ത്തി
Monday, February 24, 2020 12:49 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലെ​ത്തി. തി​ങ്ക‍​ളാ​ഴ്ച 12.30നാ​ണ് ട്രം​പ് സ​ബ​ർ​മ​തി​യി​ലെ​ത്തി​യ​ത്. സ​ബ​ർ​മ​തി​യി​ലെ​ത്തി​യ ട്രം​പി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ചു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ട്രം​പി​ന് ഒ​രു​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി​യാ​ണ് ട്രം​പി​നെ സ്വീ​ക​രി​ച്ച​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ട്രം​പി​നെ കാ​ണാ​നാ​യി എ​ത്തി​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.