സൈ​ന നെ​ഹ്‌വാളും സ​ഹോ​ദ​രി​യും ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Wednesday, January 29, 2020 1:01 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്‌വാൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ​ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗി​ൽ​നി​ന്ന് സൈ​ന പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

സൈ​ന​യു​ടെ സ​ഹോ​ദ​രി ച​ന്ദ്രാ​ൻ​ഷു​വും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​താ​യി എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.