യൂ​റോ​പ്യ​ൻ ഗോ​ൾ​ഡ​ൻ ഷൂ ​വീ​ണ്ടും മെ​സി​ക്ക്; നേ​ട്ടം ആ​റാം ത​വ​ണ
Thursday, October 17, 2019 8:41 AM IST
ബാ​ഴ്സ​ലോ​ണ: യൂ​റോ​പ്യ​ൻ ലീ​ഗു​ക​ളി​ലെ ഗോ​ൾ വേ​ട്ട​ക്കാ​ര​നു​ള്ള ഗോ​ൾ​ഡ​ൻ ഷൂ ​പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക്. ആ​റാം ത​വ​ണ​യാ​ണ് മെ​സി ഇ​തി​ന​ർ​ഹ​നാ​വു​ന്ന​ത്.

പി​എ​സ്ജി താ​രം കി​ലി​യ​ന്‍ എം​ബാ​പ്പ​യെ പി​ന്ത​ള്ളി​യാ​ണ് മെ​സി തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ ​പു​ര​സ്‌​കാ​രം നേടിയത്. 2018-19 ലാ​ലി​ഗ സീ​സ​ണി​ല്‍ ബാഴ്സക്കായി മെ​സി 36 ഗോ​ളു​ക​ള്‍ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.