ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കെ​ട്ടി​ടം ത​ക​ർ​ന്നു; പ​ത്ത് മ​ര​ണം
Monday, October 14, 2019 9:32 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന് പ​ത്ത് പേ​ർ മ​രി​ച്ചു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൗ​വി​ലെ മു​ഹ​മ്മ​ദാ​ബാ​ദി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.