ഇ​ന്ധ​ന വി​ല ക​ത്തി​ക്ക​യ​റു​ന്നു
Monday, September 23, 2019 8:59 AM IST
കോ​ട്ട​യം: ഇ​ന്ധ​ന വി​ല ക​ത്തി​ക്ക​യ​റു​ന്നു. തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 2.07 രൂ​പ​യും ഡീ​സ​ലി​ന് 1.73 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 77.33 രൂ​പ​യും ഡീ​സ​ലി​ന് 72.02 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 75.99 രൂ​പ​യും ഡീ​സ​ലി​ന് 70.66 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.