മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു
Wednesday, April 17, 2019 8:10 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ മ​ണ്ടോ​ത്തും കു​ഴി​യി​ൽ ജോ​ണി​യു​ടെ ഭാ​ര്യ ലി​സി (49), ജോ​ണി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ന​ക്സ് (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും വീ​ടി​ന്‍റെ പി​ന്നി​ലെ വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.