സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യെ​ന്ന് സ്പീ​ക്ക​ർ
Saturday, January 18, 2020 6:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നെ​യെ​ന്ന് സ്‍​പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്‍​ത​തി​നെ​തി​രെ ഗ​വ​ര്‍​ണ​ര്‍ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം.

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത നേ​താ​വി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും ന​യ​പ്ര​ഖ്യാ​പ​ന​മെ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മാ​ണെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.