സ്വ​പ്ന​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
Friday, September 18, 2020 6:10 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് അ​ട​ക്കം 12 പ്ര​തി​ക​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ‌​ട്ടി. ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ​യാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ​ത്. കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ജാ​മ്യം ന​ൽ​ക​ണ​മെ​ന്ന് സ്വ​പ്ന സു​രേ​ഷ് വാ​ദ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ഇ​ത് ത​ള്ളി. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള 12 പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.