മള്‍ഡർ ട്രിപ്പിള്‍
Monday, July 7, 2025 11:29 PM IST
ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്ഡറിനു (367*) ട്രിപ്പിള്‍ സെഞ്ചുറി.
ഹഷിം അംലയ്ക്കുശേഷം (311*) ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ഏക ദക്ഷിണാഫ്രിക്കക്കാരനാണ് മള്‍ഡര്‍. സ്കോര്‍: ദക്ഷിണാഫ്രിക്ക 626/5 ഡിക്ലയേര്‍ഡ്. സിംബാബ്വെ 170, ഫോളോ ഓണ്‍ 41/1.