ന്യൂ​യോ​ര്‍ക്ക്: കോ​ണ്‍കാ​കാ​ഫ് ഗോ​ള്‍ഡ് ക​പ്പ് ഫു​ട്‌​ബോ​ള്‍ 2025 കി​രീ​ട​ത്തി​നാ​യി അ​മേ​രി​ക്ക​യും മെ​ക്‌​സി​ക്കോ​യും കൊ​മ്പു​കോ​ര്‍ക്കും.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​ണ് മെ​ക്‌​സി​ക്കോ. സെ​മി​യി​ല്‍ 1-0ന് ​ഹോ​ണ്ടു​റാ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് മെ​ക്‌​സി​ക്കോ ഫൈ​ന​ലി​ല്‍ എ​ത്തി​യ​ത്. ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക സെ​മി​യി​ല്‍ 2-1നു ​ഗ്വാ​ട്ടി​മാ​ല​യെ തോ​ല്‍പ്പി​ച്ചു.