ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​ത്തോ​ടെ ഒ​ഡീ​ഷ എ​ഫ്സി പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ത​ല​പ്പ​ത്ത്. ഡി​യേ​ഗൊ മൗ​റി​സി​യോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ ഒ​ഡീ​ഷ 3-0ന് ​ഹൈ​ദ​രാ​ബാ​ദി​നെ തോ​ല്പി​ച്ചു.

27, 75 മി​നി​റ്റു​ക​ളി​ലാ​ണ് മൗ​റി​സി​യോ വ​ല​കു​ലു​ക്കി​യ​ത്. ഒ​രു ഗോ​ൾ റോ​യി കൃ​ഷ്ണ​യും (45+1) നേ​ടി. ലീ​ഗി​ൽ 14 ക​ളി​യി​ൽ ഒ​ഡീ​ഷ​യ്ക്കു 30 പോ​യി​ന്‍റാ​യി. 11 ക​ളി​യി​ൽ 27 പോ​യി​ന്‍റു​ള്ള എ​ഫ്സി ഗോ​വ​യാ​ണ് ര​ണ്ടാ​മ​ത്. 26 പോ​യി​ന്‍റു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ണ് മൂ​ന്നാ​മ​ത്. ഐ​എ​സ്എ​ല്ലി​ൽ ഇ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്ല.