കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള​യ്ക്കു സ​മ​നി​ല. രാ​ജ​സ്ഥാ​ൻ എ​ഫ്സി​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.