ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ചു മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു ടെ​​സ്റ്റി​​ലും ജ​​യി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്കു ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​യി​​ന്‍റ് ശ​​ത​​മാ​​നം 60.52ൽ ​​എ​​ത്തി​​ക്കാം. അ​​ങ്ങ​​നെ ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ ടി​​ക്ക​​റ്റും ക​​ര​​സ്ഥ​​മാ​​ക്കാം.

ഇ​​ന്ത്യ 3-1നു ​​പ​​ര​​ന്പ​​ര ജ​​യി​​ച്ചാ​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര പ​​ര​​ന്പ​​ര ഓ​​സ്ട്രേ​​ലി​​യ 2-0നു ​​സ്വ​​ന്ത​​മാ​​ക്കി​​യാ​​ൽ​​പോ​​ലും ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ൽ സാ​​ധ്യ​​ത​​യ്ക്കു ഭീ​​ഷ​​ണി​​യാ​​കി​​ല്ല. നി​​ല​​വി​​ൽ മൂ​​ന്നു ടെ​​സ്റ്റ് അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ 1-1 സ​​മ​​നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ​​യും ഓ​​സ്ട്രേ​​ലി​​യ​​യും.

ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഒ​​രെ​​ണ്ണം സ​​മ​​നി​​ല​​യി​​ലാ​​കു​​ക​​യും ഒ​​രെ​​ണ്ണ​​ത്തി​​ൽ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ, ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ ഒ​​രു സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ൽ മോ​​ഹം സ​​ഫ​​ല​​മാ​​കൂ.


ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു ടെ​​സ്റ്റി​​ലും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ, ശ്രീ​​ല​​ങ്ക 2-0ന് ​​ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​ന്ത്യ​​ക്കു ഫൈ​​ന​​ൽ ടി​​ക്ക​​റ്റ് ല​​ഭി​​ക്കൂ. അ​​ദ്ഭു​​ത​​ങ്ങ​​ൾ സം​​ഭ​​വി​​ച്ചി​​ല്ലെ​​ങ്കി​​ൽ നി​​ല​​വി​​ൽ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഫൈ​​ന​​ൽ ബെ​​ർ​​ത്ത് ഉ​​റ​​പ്പാ​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത.