ദോ​​ഹ: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ഡി​​യി​​ൽ ജ​​പ്പാ​​നെ​​തി​​രേ ഇ​​റാ​​ക്കി​​നു ജ​​യം. ഒ​​ന്നി​​ന് എ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ഇ​​റാ​​ക്ക് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ജ​​യ​​ത്തോ​​ടെ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഇ​​റാ​​ക്ക് ഗ്രൂ​​പ്പി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി. ജ​​പ്പാ​​ന് മൂ​​ന്ന് പോ​​യി​​ന്‍റു​​ണ്ട്. ഗ്രൂ​​പ്പ് സി​​യി​​ൽ പ​​ല​​സ്തീ​​നും യു​​എ​​ഇ​​യും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.