കൊ​​​​ച്ചി: മോ​​​​ട്ട​​​​റോ​​​​ള സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ൾ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​മാ​​​​യി ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് ബി​​​​ഗ് ബാം​​​​ഗ് ദീ​​​​പാ​​​​വ​​​​ലി സെ​​​​യി​​​​ൽ.

മു​​​​ൻ​​​​നി​​​​ര സ്മാ​​​​ർ​​​​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ളാ​​​​യ മോ​​​​ട്ട​​​​റോ​​​​ള എ​​​​ഡ്ജ് 60 പ്രൊ, ​​​​എ​​​​ഡ്ജ് 60 ഫ്യൂ​​​​ഷ​​​​ൻ, മോ​​​​ട്ടോ ജി96 5​​​​ജി, മോ​​​​ട്ടോ ജി86 ​​​​പ​​​​വ​​​​ർ, മോ​​​​ട്ട​​​​റോ​​​​ള റേ​​​​സ​​​​ർ 60 എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണ് ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ള്ള​​​​ത്.


29,999 വി​​​​ല​​​​യു​​​​ള്ള മോ​​​​ട്ട​​​​റോ​​​​ള എ​​​​ഡ്ജ് 60 പ്രോ (8- 256​​​​ജി​​​​ബി മോ​​​​ഡ​​​​ൽ) 24,999 രൂ​​​​പ​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.