എകെജിഎസ്എംഎ ഭാരവാഹികള്‍
Tuesday, February 11, 2025 3:21 AM IST
കൊച്ചി: ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള തെരഞ്ഞെടുത്തു. ഡോ.ബി. ഗോവിന്ദന്- പ്രസിഡന്റ്, അഡ്വ.എസ്. അബ്ദുൾ നാസര്‍-ജനറല്‍ സെക്രട്ടറി, കെ. സുരേന്ദ്രന് -അഡ്വൈസറി കമ്മിറ്റി ചെയര്മാന്, സി.വി. കൃഷ്ണദാസ് -ട്രഷറര്‍ എന്നിവരാണ് ഭാരവാഹികള്‍.