ച​ങ്ങ​നാ​ശേ​രി: ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ എ​ക്സ്ക്ലൂ​സീ​വ് ഇ​യർ​റിം​ഗ് ഫെ​സ്റ്റാ​യ ക​മ്മ​ലു​ൽ​സ​വ് ഓ​ഫ​ർ ആ​രം​ഭി​ച്ചു.

ഈ ​ഫെ​സ്റ്റി​ൽ പു​തി​യ ഫാ​ഷ​നു​ക​ളി​ലു​ള​ള വി​വി​ധ​ത​രം ജി​മി​ക്കി​ക​ൾ, പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്രൗ​ഢി​യു​ള​ള ക​മ്മ​ലു​ക​ൾ, ഡെ​യി​ലി വെ​യ​റി​നു​ള​ള വെ​റൈ​റ്റി സ്റ്റ​ഡു​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള കു​ഞ്ഞി​ക്ക​മ്മ​ലു​ക​ൾ ഉ​ൾ​പ്പെടെ അ​തി​വി​പു​ല​മാ​യ ക​ള​ക്ഷ​നാ​ണ് ഒ​രി​ക്കി​യി​രി​ക്കു​ന്ന​ത്.

ക​മ്മ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള​ള പ​ർ​ച്ചേ​സു​ക​ൾ​ക്ക് സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്. കൂ​ടാ​തെ സൗ​ജ​ന്യ​മാ​യി കാ​തു കു​ത്തു​ന്ന​തി​നു​ള​ള അ​വ​സ​ര​വും ഡി​സം​ബ​ർ ഏ​ഴു വ​രെ​യു​ള്ള ഈ ​ഓ​ഫ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.


ലൈ​റ്റ് വെ​യ്‌​റ്റ് വെ​ഡിം​ഗ് ക​ള​ക്ഷ​നു​ക​ളാ​യ ട​ർ​ക്കി​ഷ്, ഇ​റ്റാ​ലി​യ​ൻ തു​ട​ങ്ങി ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളും, പു​തി​യ ട്രെ​ൻ​ഡു​ക​ളും കൂ​ടാ​തെ ഒ​രു ല​ക്ഷം രൂ​പ വ​രു​ന്ന ഡ​യ​മ​ണ്ട് വെ​ഡിം​ഗ് സെ​റ്റും ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സി​ൽനി​ന്നും ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക കോ​ട്ട​യം- 9745900917, ച​ങ്ങ​നാ​ശേ​രി- 9745027777, ക​റു​ക​ച്ചാ​ൽ- 9645075777.