തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൃ​​​ഷി വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളും മ​​​റ്റു സേ​​​വ​​​ന​​​ങ്ങ​​​ളും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വേ​​​ഗ​​​ത്തി​​​ലും മു​​​ൻ​​​ഗ​​​ണ​​​ന​​​യി​​​ലും ല​​​ഭ്യ​​​മാ​​​കു​​​വാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന ’ആ​​​ശ്ര​​​യ’ കാ​​​ർ​​​ഷി​​​ക സേ​​​വ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ലാം നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​ത്.

കൃ​​​ഷി​​​വ​​​കു​​​പ്പ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫ​​​ർ​​​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തി​​​ൽ AIMS പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. അ​​​തോ​​​ടൊ​​​പ്പം മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ KATHIR പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ​​​യും കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള കൃ​​​ഷി​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വേ​​​ഗ​​​ത്തി​​​ലും മു​​​ൻ​​​ഗ​​​ണ​​​ന​​​യി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ആ​​​ശ്ര​​​യ കാ​​​ർ​​​ഷി​​​ക സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്ന സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലെ കൃ​​​ഷി​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ, കൃ​​​ഷി​​​ശ്രീ സെ​​​ന്‍റ​​​റു​​​ക​​​ൾ, അ​​​ഗ്രോ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ, കാ​​​ർ​​​ഷി​​​ക ക​​​ർ​​​മ സേ​​​ന​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ‘ആ​​​ശ്ര​​​യ’ ഡി​​​ജി​​​റ്റ​​​ൽ ക​​​ർ​​​ഷ​​​ക സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. ഈ ​​​വ​​​ർ​​​ഷം കാ​​​ർ​​​ഷി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​തും ചെ​​​റു​​​കി​​​ട നാ​​​മ​​​മാ​​​ത്ര ക​​​ർ​​​ഷ​​​ക​​​ർ കൂ​​​ടു​​​ത​​​ലു​​​ള്ള​​​തു​​​മാ​​​യ പ്ര​​​ദേ​​​ശം ക​​​ണ്ടെ​​​ത്തി പൈ​​​ല​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ആ​​​ശ്ര​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ൽ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ആ​​​ശ്ര​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്കു​​​ക. ഓ​​​രോ കൃ​​​ഷി​​​ഭ​​​വ​​​ൻ പ​​​രി​​​ധി​​​യി​​​ലും ഒ​​​രു ക​​​ർ​​​ഷ​​​ക സേ​​​വ​​​ന കേ​​​ന്ദ്ര​​​മെ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.


കൃ​​​ഷി​​​ഭ​​​വ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള AIMS ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, നെ​​​ല്ല്/ പ​​​ച്ച​​​ത്തേ​​​ങ്ങ/ കൊ​​​പ്ര സം​​​ഭ​​​ര​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, SMAM ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ത​​​ര സാ​​​ങ്കേ​​​തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ളും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഈ ​​​കേ​​​ന്ദ്രം വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും. ഇ​​​ങ്ങ​​​നെ കൃ​​​ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ളും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​വാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​ധാ​​​ന സേ​​​വ​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഒ​​​രു ‘വ​​​ണ്‍ സ്റ്റോ​​​പ്പ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ’ ആ​​​യാ​​​ണ് ആ​​​ശ്ര​​​യ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

ക​​​ർ​​​ഷ​​​ക​​​ന് സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റു​​​ക​​​ൾ​​​ക്ക് സ​​​മാ​​​ന​​​മാ​​​യ ഫീ​​​സ് നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കും. കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ​​​ത്തി ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും പു​​​തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ര​​​ക്ക് പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കും.