കൊ​​​ച്ചി: സൊ​​​സൈ​​​റ്റി ഫോ​​​ര്‍ കൊ​​​റോ​​​ണ​​​റി ഇ​​​മേ​​​ജിം​​​ഗ് ആ​​​ന്‍​ഡ് ഫി​​​സി​​​യോ​​​ള​​​ജി​​​യു​​​ടെ (എ​​​സ്‌​​​സി​​​ഐ​​​പി) എ​​​ട്ടാ​​​മ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്നു. ഹോ​​​ട്ട​​​ല്‍ ലെ ​​​മെ​​​റി​​​ഡി​​​യ​​​നി​​​ല്‍ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഹൃ​​​ദ​​​യ​​​ധ​​​മ​​​നി​​​ക​​​ളു​​​ടെ നൂ​​​ത​​​ന ഇ​​​മേ​​​ജിം​​​ഗ്, ഫി​​​സി​​​യോ​​​ള​​​ജി ശാ​​​സ്ത്ര-​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ച​​​ര്‍​ച്ച​​​യാ​​​യി. കാ​​​ര്‍​ഡി​​​യോ​​​ള​​​ജി സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​സി. റാ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തി​​​നും മ​​​റ്റു ഹൃ​​ദ്‌​​രോ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ം ഇ​​​മേ​​​ജിം​​​ഗ് വ​​​ഴി​​​യു​​​ള്ള താ​​​ക്കോ​​​ല്‍ദ്വാ​​​ര ചി​​​കി​​​ത്സ​​​ക​​​ള്‍ ഏ​​​റെ കൃ​​​ത്യ​​​ത ന​​​ല്‍​കു​​​ന്ന​​​താ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 25 ശാ​​​സ്ത്ര സെ​​​ഷ​​​നു​​​ക​​​ള്‍ ന​​​ട​​​ന്നു.


നൂ​​​ത​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഹൃ​​​ദ്‌​​രോ​​​ഗ ചി​​​കി​​​ത്സ​​​യി​​​ലെ വി​​​പ്ല​​​വ​​​മാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍ വി​​​ല​​​യി​​​രു​​​ത്തി. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര, ദേ​​​ശീ​​​യ വി​​​ദ​​​ഗ്ധ​​​ര​​​ട​​​ങ്ങു​​​ന്ന മു​​​ന്നൂ​​​റി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.